, ഞങ്ങളുടെ വിദ്യാലയo
എരവത്തൂര്‍ ഗ്രാമത്തിലെ അനേകo തലമുറകള്‍ക്ക`അറിവിന്റെ ആദ്യാക്ഷരവെളിച്ചo
പകര്‍ന്നുനല്‍കിയ വിദ്യാലയമാണ`എസ്.കെ.വി.എല്‍ .പി.എസ് എരവത്തൂര്‍ . ഉദ്ദേശo
1891-ലാണ`ഈവിദ്യാലയo സ്ഥാപിതമായത്. LKG ,UKG , 1,11,111,1V ക്ലാസ്സുകളിലായി
250ഓളo കുട്ടികളുo ഒമ്പത്അധ്യാപകരുമായി ഈ വിദ്യാലയo ഇന്നുo
നിലനിന്നുപോരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ